Thursday, October 22, 2020

_എഴുത്ത്_



എഴുത്ത് കൊഴുത്ത് കൊഴുത്ത്

പകയാകും

പഴിയാകും

പലരാകും

പലതാകും

എഴുത്ത് പഴുത്ത് പഴുത്ത്.

No comments:

Post a Comment