Smerakaanthi
Wednesday, June 9, 2010
ആകാശ പുസ്തകം
മഴ കൊളുത്തുകളില്‍ തൂങ്ങി
ഒരു നനഞ്ഞ ചിത്രം.
പടര്‍ന്ന നിറങ്ങള്‍ക്കു
മേല്‍ക്കുമേല്‍ കയറിയ പൂക്കാലം.
വാലു മുളയ്ക്കാത്ത തുമ്പിക്ക്
കുറുമ്പന്‍ മേഘത്തിന്റെ
ആകാശ പുസ്തകം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment