Smerakaanthi
Tuesday, July 6, 2010
നിര്‍ജ്ജലീകരിക്കപ്പെട്ട
നാവികന്
കടല്‍ച്ചൊരുക്കിന്റെ
മഞ്ഞപ്പാനീയം.
കരിമ്മാനത്തിന്റെ
ചെരുവുകീറി
തഴപ്പായ.
വിറഞ്ഞുനില്ക്കുന്ന
ഹിമ പാതത്തിലേക്ക്
നങ്കുരത്തിന്റെ
കൂപ്പുകുത്തല്‍.
1 comment:
ജയിംസ് സണ്ണി പാറ്റൂർ
July 6, 2010 at 7:29 AM
ഉറഞ്ഞു പോയ കപ്പലിനുള്ളിലോ
ആസക്തിയുടെ വെപ്രാളങ്ങള്‍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഉറഞ്ഞു പോയ കപ്പലിനുള്ളിലോ
ReplyDeleteആസക്തിയുടെ വെപ്രാളങ്ങള്‍